കരിമ്പിൻപുഴയിൽ രണ്ടര വയസുകാരി വെള്ളക്കെട്ടിൽ വീണ് മരിച്ചു.
കരിമ്പിൻപുഴയിൽ രണ്ടര വയസുകാരി വെള്ളക്കെട്ടിൽ വീണ് മരിച്ചു.
പുത്തൂർ : കരിമ്പിൻപുഴയിൽ രണ്ടര വയസുകാരി വെള്ളക്കെട്ടിൽ വീണ് മരിച്ചു. കരിമ്പിൻപുഴ സ്വദേശി സാകേതത്തിൽ അജിത്തിന്റെ മകൾ അതിഥി ആണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ വീട്ടിനടുത്തുള്ള വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. മാതാവ് : ആതിര