ആലപ്പുഴ ; ആലപ്പുഴ ജില്ലയിൽ,പുന്നപ്രവടക്ക് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ ചെന്നയ്ക്കൽ മഠം ക്ഷേത്രം മുതൽ കിഴക്കോട്ട് അഞ്ഞുറ്റുംപാടം വരെ ഉള്ള റോഡിൽ ടാർ ചെയ്യാൻ തുടങ്ങുന്നതിന്റെ മുന്നോടിയായി റോഡ് വൃത്തിയാക്കുന്നതിന് ഉദ്ഘാടനം ശ്രീമതി ഗീതകൃഷ്ണൻ നിർവഹിക്കുന്നു.
ശ്രീ.എം രഘു,ഭാസി,സാബു,ബാബു എ കെ എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.
റോഡ് കമ്മിറ്റി ചെയർമാൻ പൊടിയൻ കൺവീനർ ശ്രീ സോമരാജൻ എന്നിവർ നേതൃത്വം കൊടുത്തു
,നാട്ടുകാരും ഈ സേവനത്തിൽ പങ്കാളിയായി.
