പാലക്കാട്: അസാപ് കേരള നടത്തുന്ന ഓൺലൈൻ കോഴ്സുകളായ ജി.എസ്.ടി അക്കൗണ്ട്സ് അസിസ്റ്റന്റ്, അക്കൗണ്ട്സ് എക്സിക്യൂട്ടീവ് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. www.asapkerala.gov.in മുഖേനയാണ് പ്രവേശനം നടക്കുന്നത്.
18 വയസ്സിനു മുകളിൽ പ്രായമുള്ള ബി.കോം, ബി.ബി.എ, ബി.എ ഇക്കണോമിക്സ്, ബി.എസ്.സി മാക്സ് തുടങ്ങിയ കോഴ്സുകളിൽ പഠിക്കുന്നവർക്കും പഠനം പൂർത്തിയായവർക്കും അപേക്ഷിക്കാം. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന ബിരുദധാരികൾക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ഉണ്ടായിരിക്കും. ഫോൺ: 7736645206, 9495999743.
