Asian Metro News

ഒരൊറ്റ രക്തപരിശോധനയിലൂടെ 50 തരം അര്‍ബുദം കണ്ടെത്താം

 Breaking News
  • ക്രിസ്തുമസ്‌കാലത്തെ വ്യാജവാറ്റ് തടയാന്‍ കര്‍ശന നടപടികളുമായി എക്സൈസ് ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വിദേശമദ്യം, മയക്കുമരുന്ന് എന്നിവയുടെ കള്ളക്കടത്ത്, വ്യാജവാറ്റും വ്യാജ മദ്യവിപണനവും വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനുവരി മൂന്ന് വരെ ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി കാസര്‍കോട് എക്സൈസ് ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന...
  • പൊതുഗതാഗത സൗകര്യ വികസനത്തിന് കേരളവും തമിഴ്‌നാടും കൈകോർക്കും: മന്ത്രി കേരളത്തിലെ പൊതു ഗതാഗത സൗകര്യ വികസനത്തിനായി തമിഴ്‌നാടുമായി കൈകോർക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. കേരളത്തിലേയും, തമിഴ്‌നാട്ടിലേയും പൊതു ഗതാഗത രംഗത്ത് കൂടുതൽ സഹരണമാവശ്യപ്പെട്ടു തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രി ആർ.എസ്. രാജാ കണ്ണപ്പയുമായും, ധനകാര്യ മന്ത്രി പളനി...
  • ക്ഷേത്ര വഞ്ചി കുത്തി തുറന്നു മോഷണം പ്രതി അറസ്റ്റിൽ കൊട്ടാരക്കര: മേലില വില്ലേജിൽ ചെങ്ങമനാട് ആശ്രമ നഗറിലുള്ള കല്ലൂർകാവ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിനു നടപന്തലിലും വച്ചിരുന്ന കാണിക്ക വഞ്ചി കുത്തിത്തുറന്ന് ഉദ്ദേശം 20 ,000 /- രൂപയോളം അപഹരിച്ച കൊട്ടാരക്കര കിഴക്കേക്കര തോട്ടവിള...
  • ഡോ: ബി. ആർ അംബേദ്കർഭരണ ഘടനാ പരിരക്ഷകളിലൂടെ സമത്വം ഉറപ്പാക്കിയ പോരാളി കൊട്ടാരക്കര:ഭരണഘനാശില്പിയും, പ്രഥമ നിയമ മന്ത്രിയും ആയിരുന്ന ഡോ: ബി. ആർ അംബേദ്കർഅടിച്ചമർത്തപ്പെട്ടവർക്കും അസ്പുശ്യ ജനതയ്ക്കും ഭരണഘടനാ പരിരക്ഷകളിലൂടെ സമത്വം ഉറപ്പാക്കിയ പോരാളിയാണെന്ന് ദളിത് ഫ്രണ്ട്(എം)സംസ്ഥാന പ്രസിഡന്റ്‌ ഉഷാലയം ശിവരാജൻ പറഞ്ഞു.ദളിത് ഫ്രണ്ട്(എം)കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര പ്രസ്സ് ക്ലബ് ഹാളിൽ...
  • യുനെസ്‌കോ ആഗോളപഠനനഗര ശൃംഖലയിലെ സാന്നിധ്യം വൈജ്ഞാനിക സാമ്പത്തിക സമൂഹമായി മാറുന്നതിന്റെ ഭാഗം: മന്ത്രി എം വി ഗോവിന്ദൻ യുനെസ്‌കോയുടെ ഗ്ലോബൽ ലേണിംഗ് സിറ്റി (ആഗോളപഠനനഗര) ശൃംഖലയിൽ തൃശൂർ കോർപ്പറേഷനെയും നിലമ്പൂർ നഗരസഭയേയും ഉൾപ്പെടുത്താൻ ശുപാർശ ചെയ്തതിലൂടെ സംസ്ഥാന സർക്കാരിന്റെ വൈജ്ഞാനിക സാമ്പത്തിക സമൂഹമെന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാവുകയാണെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു....

ഒരൊറ്റ രക്തപരിശോധനയിലൂടെ 50 തരം അര്‍ബുദം കണ്ടെത്താം

ഒരൊറ്റ രക്തപരിശോധനയിലൂടെ 50 തരം അര്‍ബുദം കണ്ടെത്താം
June 26
10:42 2021

കാലിഫോര്‍ണിയ: അർബുദ ചികിത്സയിലും രോഗ സ്ഥിതീകരണത്തിലും പുതിയ കണ്ടെത്തലുമായി ശാസ്​ത്രജ്ഞര്‍ . രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന്​ മുമ്ബുതന്നെ 50തരം അര്‍ബുദം കണ്ടെത്താന്‍ ‘ഗാലേരി’ രക്തപരിശോധനയുമായി ശാസ്​ത്രജ്ഞര്‍. ക്ലിനിക്കല്‍ അടയാളങ്ങളോ ലക്ഷണമോ കാണിക്കുന്നതിന്​ മുമ്ബുതന്നെ മള്‍ട്ടി -കാന്‍സര്‍ സ്​ക്രീനിങ്​ ടെസ്​റ്റായി ‘ഗാലേരി’ ഉപയോഗിക്കാം.

രോഗലക്ഷണങ്ങളില്ലാത്ത 50 വയസിനും അതിന്​​ മുകളിലുള്ളവര്‍ക്കും ഇൗ പരിശോധനയിലൂടെ നേരത്തേ രോഗം കണ്ടെത്താനാകും. അതുവഴി ജീവന്‍ അപകടത്തിലാകുന്നത്​ കുറക്കാമെന്നും ശാസ്​ത്രജ്ഞര്‍ പറയുന്നു.

യു.എസ്​ കാലിഫോര്‍ണിയയിലെ ഗ്രെയ്​ല്‍ കമ്ബനിയാണ്​ പരിശോധന കിറ്റി​െന്‍റ നിര്‍മാതാക്കള്‍. ഡോക്​ടര്‍മാരുടെ നിര്‍ദേശ പ്രകാരം യു.എസില്‍ ഇവയുടെ പരിശോധന സാധ്യമാക്കിയിരുന്നു. ഇത്​ സ്​തനം, സെര്‍വിക്കല്‍, മൂത്രസഞ്ചി, ശ്വാസകോശം, കുടല്‍ അര്‍ബുദങ്ങള്‍ക്ക്​ നിലവിലുള്ള സ്​ക്രീനിങ്​ നടപടികള്‍ക്ക്​ അനുബന്ധമായിരിക്കും. ഒരൊറ്റ രക്തപരിശോധനയിലൂടെ 50തരം അര്‍ബുദം കണ്ടുപിടിക്കാമെന്ന്​ ഗലേരിയുടെ ക്ലിനിക്കല്‍ പരിശോധനയില്‍ സ്​ഥിരീകരിച്ചിരുന്നു.

രക്ത സാമ്ബിളുകളിലെ ഡി.എന്‍.എയില്‍ നടത്തുന്ന പരിശോധനയിലൂടെയാകും രോഗനിര്‍ണയം. ​ഗ്രെയ്​ല്‍സി​െന്‍റ ക്ലിനിക്കല്‍ ട്രയല്‍ പരീക്ഷണങ്ങള്‍ക്ക്​ 1,34,000 പേരാണ്​ പ​​െങ്കടുത്തത്​. പരിശോധനയില്‍ അര്‍ബുദത്തി​െന്‍റ സ്​ഥാനം വെളിപ്പെടുത്തുകയും ചെയ്​തിരുന്നു.

രക്തപരിശോധനയിലൂടെ അര്‍ബുദത്തി​െന്‍റ ഒരു സിഗ്​നല്‍ കണ്ടെത്തുന്നതിനൊപ്പം ഉയര്‍ന്ന കൃത്യതയോടെ ശരീരത്തില്‍ എവിടെയാണ്​ ഇതെന്ന്​ കണ്ടുപിടിക്കാനും സാധിക്കുന്നതായി ചീഫ്​ മെഡിക്കല്‍ ഒാഫിസര്‍ ഡോ. ജോഷ്വ ഒാഫ്​മാന്‍ പറയുന്നു. രോഗനിര്‍ണയത്തിനും പരിചരണത്തിനുമായി അടുത്ത ഘട്ടങ്ങള്‍ നിര്‍ണയിക്കാന്‍ ഇത്​ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കു​ന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അര്‍ബുദം നേരത്തേ കണ്ടെത്താനുള്ള പരിശോധന സംവിധാനം നിലവിലില്ല. കരള്‍, പാന്‍ക്രിയാസ്​, അന്നനാളം തുടങ്ങിയ മാരക അര്‍ബുദം നേരത്തേ കണ്ടെത്താന്‍ സാധിക്കാറില്ല. നേരത്തേ, ഇൗ അര്‍ബുദം കണ്ടെത്താന്‍ സാധിക്കുകയാണെങ്കില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാനും കഴിയും.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment