ജൂൺ 12 : ലോക ബാലവേല വിരുദ്ധ ദിനം. ഏതെങ്കിലും തരത്തിലുള്ള ബാലവേല നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ അത് ഉടന്‍ തന്നെ പൊലീസിനെയോ തൊഴില്‍ വകുപ്പിനെയോ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയോ മറ്റ് ചുമതലപ്പെട്ടവരെയോ അറിയിക്കണം