കൊട്ടാരക്കര: കശുവണ്ടി മേഖലയെ സംരക്ഷിക്കാൻ ക്യാഷു ബോഡ് കൊല്ലത് കൊണ്ടുവരണമെന്നു K T U C (M) കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റി ആവിശ്യപെട്ടു.
കശുവണ്ടി മേഖലയെ സംരക്ഷിക്കുവാൻ സർക്കാർ പ്രതിഞാബന്ധമാണ് എന്ന് ഉള്ളത് ധനമന്ത്രിയുടെ പ്രെസ്സ്തവനായെ സ്വഗതം ചെയുന്നു
ക്യാഷുബോഡിനെ ജില്ലയിൽ കൊണ്ടുവരൂവാൻ യാതൊരു താല്പര്യവും കാണിക്കാത്ത പാർലമെന്റ് അoഗങ്ങളെ കാശുവണ്ടി തൊഴിലാളികൾ പരമപുച്ഛത്തോടെ ആണ് കാണുന്നത് എന്ന് K T U C (M) യോഗം വിലയിരുത്തി
വനം കൊള്ളയുടെ മറവിൽ സർക്കാരിനെ പ്രതികൂട്ടിൽ ആക്കുവാൻ ശ്രെമിക്കുന്ന U D F ന്റെ ശ്രെമത്തെ ജനങ്ങളൂടെ മുമ്പിൽ തുറന്നു കാണിക്കുമെന്ന് ഇത് കൊണ്ട് ഒന്നും പിണറായി സർക്കാരിനെ പേടിപ്പിക്കാൻ നോക്കണ്ട എന്ന് K T U C (M) മുൻഅറിയിപ്പ് നൽകി
U D F ന്റെ കാലത്ത് കൊണ്ട് വന്ന തൊഴിൽ വിരുദ്ധ കരി നിയമങ്ങൾ പരിഷ്കാരിക്കാൻ ഉള്ള തീരുമാനത്തെ സർവ്വതമാനാ പിന്തുണകുവാൻ യോഗം തീരുമാനിച്ചു.
K T U C (M) നിയോജക മണ്ഡല പ്രസിഡന്റ് ചന്ദ്രൻ കൊട്ടാരക്കരയുടെ അദധ്യകഷതയിൽ ചേർന്ന യോഗത്തിൽ K T U C (M) ജില്ലാ പ്രസിഡന്റ് രവിന്ദ്രൻ പിള്ള ഉൽഘടനം ചെയ്തു adv അജു വർഗിസ്, മാത്യു സാം, സന്തോഷ് കോടിയാട്ട്, നടേശൻ എന്നിവർ പ്രസoഗിച്ചു