Asian Metro News

ചാരായം വാറ്റിയവരെ എക്സൈസ് പിടികൂടി .

 Breaking News

ചാരായം വാറ്റിയവരെ എക്സൈസ് പിടികൂടി .

ചാരായം വാറ്റിയവരെ എക്സൈസ് പിടികൂടി .
June 09
11:11 2021

കൊല്ലം / കൊട്ടാരക്കര ; നെടുവത്തൂർ വില്ലേജിൽ തലയണ വിള ഭാഗത്ത് അർദ്ധരാത്രി നടത്തിയ റെയ്ഡിൽ നിർമ്മാണം പൂർത്തിയാകാത്ത വീട്ടിൽ വച്ച് ചാരായം വറ്റിയവരെ എക്സൈസ് പിടികൂടി .
തലയണ വിള സ്വദേശികളായ അനൂപ്, ബാബു എന്നിവരെ പിടികൂടി കേസെടുത്തു.
300 ലിറ്റർ കോട.30 ലിറ്റർ ചാരായം..40 ലിറ്റർ സ്പെൻ്റ് വാഷ് വാറ്റുപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു
എക്സൈസ് റേഞ്ചിലെ അസ്സിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ജെ.റെജി , സി ഇ ഓ മാരായ രാകേഷ്, സുജിൻ, നിഖിൽ, ഡ്രൈവർ ഗോപകുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത് .

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment