Asian Metro News

എസ് പി സി യുടെ ‘ഒരു വയറൂട്ടാം പദ്ധതിയുടെ’ ഭാഗമായി 60 കുടുംബങ്ങൾക്കുള്ള ഭഷ്യ കിറ്റുകൾ വിതരണം ചെയ്തു.

 Breaking News
  • റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ഉമ്മന്നൂർ : നെല്ലിക്കുന്നം, ചെപ്ര റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടന്ന് പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. വളരെയധികം വാഹന തിരക്കേറിയ ഈ റോഡിന്റെ അവസ്ഥ കഴിഞ്ഞ 16 വർഷക്കാലമായി...
  • ഫാമിലി കൗൺസിലർ ഒഴിവ് തിരുവനന്തപുരം : പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാ മന്ദിരത്തിൽ ഒരു മൾട്ടി ലിംഗിസ്റ്റിക് ഫാമിലി കൗൺസിലറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകൾ എഴുതാനും സംസാരിക്കാനും കഴിയുന്ന എം.എസ്.ഡബ്ളിയു, എം.എ സോഷ്യോളജി, എം.എ സൈക്കോളജി എന്നിവയിലേതെങ്കിലും യോഗ്യതയുള്ള...
  • തൊഴിലുറപ്പ് പദ്ധതിയില്‍ എന്‍ജിനീയര്‍ ഒഴിവ് പാലക്കാട്‌: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രെഡിറ്റഡ് എന്‍ജിനീയറുടെ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിടെക്. അഗ്രി/ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിടെക് അഗ്രി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം....
  • അപേക്ഷ ക്ഷണിച്ചു കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 23 വരെ അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ തപാലിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in....
  • തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിഗിൽ 12 മാസത്തെ കോഴ്‌സിന് എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9188665545, 0471 2325154....

എസ് പി സി യുടെ ‘ഒരു വയറൂട്ടാം പദ്ധതിയുടെ’ ഭാഗമായി 60 കുടുംബങ്ങൾക്കുള്ള ഭഷ്യ കിറ്റുകൾ വിതരണം ചെയ്തു.

എസ് പി സി യുടെ ‘ഒരു വയറൂട്ടാം പദ്ധതിയുടെ’ ഭാഗമായി 60 കുടുംബങ്ങൾക്കുള്ള ഭഷ്യ കിറ്റുകൾ വിതരണം ചെയ്തു.
June 03
16:31 2021

കൊട്ടാരക്കര : എസ് പി സി യുടെ ഒരു വയറൂട്ടാം പദ്ധതിയുടെ ഭാഗമായി ഗവ ബോയ്സ് എച്ച് എസ്സ് കൊട്ടാരക്കര സ്കൂളിലെ എസ് പി സി യൂണിറ്റിന്റെയും സ്റ്റാഫിന്റെയും നേതൃത്വത്തിൽ സമാഹരിച്ച 60 കുടുംബങ്ങൾക്കുള്ള ഭഷ്യ കിറ്റുകൾ  ശ്രീ. അശോക് കുമാർ ( DySP ക്രൈം ബ്രാഞ്ച് & ജില്ലാ നോഡൽ ഓഫീസർ) കൊട്ടരക്കര മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർ ശ്രീ. എസ് ആർ രമേശ്‌ നു കൈമാറി ഉദ്ഘാടനം നിർവഹിച്ചു. കൊട്ടാരക്കര CI ശ്രീ. അഭിലാഷ് ഡേവിഡ്, ശ്രീ രാജീവ്‌ (ADNO) , ശ്രീമതി സുഷമ (ഹെഡ്മിസ്ട്രസ്), CPO മാർ ശിവപ്രസാദ്, ഷാജി, സ്റ്റാഫ്‌,അലുംനി കേഡറ്റുകൾ എന്നിവർ സന്നിഹിതരായിരുന്നു.

ഈ പ്രവർത്തനം വിജയകരമാക്കാൻ കൂടെ നിന്ന എല്ലാ സഹപ്രവർത്തകർക്കും SPC UNIT ന്റെ നന്ദി അറിയിക്കുന്നു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment