ചുനക്കര കിഴക്കും മുറിയിൽ ഗവണ്മെന്റ് എൽ പി സ്കൂളിനു സമിപം റോഡിൽ നിന്ന് കിട്ടിയ
മൊബൈൽ ഫോൺ , ക്യാഷ് എന്നിവ അടങ്ങിയ പേഴ്സ് ,
കുറത്തിക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ രാജീവ് പ്രഭാകർ, സിവിൽ പോലീസ് ഓഫീസർമാരായ
ശ്രീകുമാർ, ഇസ്ലാം എന്നിവരുടെ സാന്നിധ്യത്തിൽ , അതിന്റെ ഉടമയായ ചുനക്കര കിഴക്കുമുറിയിൽ രമേശ് ഭവനത്തിൽ ശ്രീമതി. മണിക്ക് കൈമാറി, ചുനക്കര സ്വദേശിയും ആദിത്യ ന്യൂസ് റിപ്പോർട്ടറും ആയ അനീഷ് ചുനക്കര മാതൃകയായികൂടാതെ അനീഷ് ചുനക്കര റീലിൻസിന്റെ സ്റ്റാഫ് ആണ്, തിരുവല്ല യിൽ ആണ് ജോലി
