Asian Metro News

കൊല്ലം ജില്ലയില്‍ 1841 പേര്‍ക്ക് കൂടി കോവിഡ്

 Breaking News
  • റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ഉമ്മന്നൂർ : നെല്ലിക്കുന്നം, ചെപ്ര റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടന്ന് പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. വളരെയധികം വാഹന തിരക്കേറിയ ഈ റോഡിന്റെ അവസ്ഥ കഴിഞ്ഞ 16 വർഷക്കാലമായി...
  • ഫാമിലി കൗൺസിലർ ഒഴിവ് തിരുവനന്തപുരം : പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാ മന്ദിരത്തിൽ ഒരു മൾട്ടി ലിംഗിസ്റ്റിക് ഫാമിലി കൗൺസിലറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകൾ എഴുതാനും സംസാരിക്കാനും കഴിയുന്ന എം.എസ്.ഡബ്ളിയു, എം.എ സോഷ്യോളജി, എം.എ സൈക്കോളജി എന്നിവയിലേതെങ്കിലും യോഗ്യതയുള്ള...
  • തൊഴിലുറപ്പ് പദ്ധതിയില്‍ എന്‍ജിനീയര്‍ ഒഴിവ് പാലക്കാട്‌: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രെഡിറ്റഡ് എന്‍ജിനീയറുടെ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിടെക്. അഗ്രി/ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിടെക് അഗ്രി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം....
  • അപേക്ഷ ക്ഷണിച്ചു കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 23 വരെ അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ തപാലിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in....
  • തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിഗിൽ 12 മാസത്തെ കോഴ്‌സിന് എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9188665545, 0471 2325154....

കൊല്ലം ജില്ലയില്‍ 1841 പേര്‍ക്ക് കൂടി കോവിഡ്

കൊല്ലം ജില്ലയില്‍ 1841 പേര്‍ക്ക് കൂടി കോവിഡ്
May 31
11:58 2021

കൊല്ലം: ജില്ലയില്‍ ഞായറാഴ്ച 1841 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2579 പേര്‍ രോഗമുക്തി നേടി. സമ്ബര്‍ക്കം വഴി 1834 പേര്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 476 പേര്‍ക്കാണ് രോഗബാധ.

മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-84, പുനലൂര്‍-44, പരവൂര്‍-26, കൊട്ടാരക്കര-17 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ മയ്യനാട്-64, ചവറ-63, വെളിനല്ലൂര്‍-60, അഞ്ചല്‍-41, തൃക്കോവില്‍വട്ടം, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ 40 വീതവും കല്ലുവാതുക്കല്‍-39, ഇടമുളയ്ക്കല്‍, കടയ്ക്കല്‍ പ്രദേശങ്ങളില്‍ 37 വീതവും വെസ്റ്റ് കല്ലട-36, പിറവന്തൂര്‍-34, പെരിനാട്-33, കുമ്മിള്‍, പത്തനാപുരം, വെട്ടിക്കവല ഭാഗങ്ങളില്‍ 31 വീതവും കുലശേഖരപുരം-26, ആര്യങ്കാവ്, തൊടിയൂര്‍, വിളക്കുടി എന്നിവിടങ്ങളില്‍ 24 വീതവും കരവാളൂര്‍, തലവൂര്‍, നെടുമ്ബന, ശാസ്താംകോട്ട പ്രദേശങ്ങളില്‍ 22 വീതവും പവിത്രേശ്വരം-21, ചാത്തന്നൂര്‍-20, പ•ന-17, ചടയമംഗലം-16, പനയം-14, തഴവ, തൃക്കരുവ, പേരയം ഭാഗങ്ങളില്‍ 13 വീതവും ആദിച്ചനല്ലൂര്‍, കുണ്ടറ, കുളക്കട, പട്ടാഴി വടക്കേക്കര എന്നിവിടങ്ങളില്‍ 12 വീതവും ഇട്ടിവ, കൊറ്റങ്കര ഭാഗങ്ങളില്‍ 11 വീതവും ഈസ്റ്റ് കല്ലട, കുന്നത്തൂര്‍, തേവലക്കര, പോരുവഴി പ്രദേശങ്ങളില്‍ 10 വീതവും ആലപ്പാട്, ഏരൂര്‍, ഓച്ചിറ, നീണ്ടകര, പൂയപ്പള്ളി എന്നിവിടങ്ങളില്‍ എട്ടു വീതവും ചിതറ, നെടുവത്തൂര്‍, പൂതക്കുളം, ശൂരനാട് സൗത്ത് ഭാഗങ്ങളില്‍ ഏഴു വീതവും കരീപ്ര, കുളത്തൂപ്പുഴ, നിലമേല്‍, മേലില, ശൂരനാട് നോര്‍ത്ത് എന്നിവിടങ്ങളില്‍ ആറു വീതവും തെ•ല, പട്ടാഴി, മൈലം പ്രദേശങ്ങളില്‍ അഞ്ചു വീതവും ക്ലാപ്പന-നാല്, അലയമണ്‍, ചിറക്കര, മണ്‍ട്രോതുരുത്ത്, വെളിയം ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment