ഓടനാവട്ടം ടൗണിലെയും സമീപ പ്രദേശങ്ങളിലെയും ഓട്ടോ, ടെമ്പോ, ടാക്സി തൊഴിലാളികൾക്ക്
കോവിഡ് പ്രതിസന്ധിയിൽപ്പെട്ട നിരവധി കുടുംബങ്ങൾക്ക് ഒന്നാംഘട്ട സഹായങ്ങൾ കൈമാറി . വിവിധ പഞ്ചായത്തുകളിലെ കോവിഡ് ബാധിതർക്കുള്ള സംരക്ഷണത്തിനായി അതുമായി ബന്ധപ്പെട്ട സമിതികൾ,രാഷ്ട്രീയ ,പൊതുപ്രവർത്തകർ മുഖേന ഭക്ഷ്യ കിറ്റുകളും ,സംഭാവനകളും നൽകി.