കൊട്ടാരക്കര ലേബർ ഓഫീസറുടെ നേതൃത്വത്തിൽ മൈഗ്രന്റ് പ്രൊജക്റ്റ് സ്റ്റാഫുകൾ കണ്ടെത്തി കൊടുത്ത ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ ജോലിയെടുക്കുന്ന അതിഥി തൊഴിലാളികൾ ക്ക് ഫുഡ് കിറ്റ് വിതരണം ചെയ്തു.ഏകദേശം 350 ഓളം കിറ്റുകൾ ആണ് ഇന്ന് വിതരണം ചെയ്തത്.
