കൊട്ടാരക്കര നഗരസഭാ പരിധിയിൽ പോലീസിന് ഒപ്പം സേവനം ചെയ്തുവരുന്ന 30 ട്രാക്ക് വോളണ്ടിയർമാർക്ക് ട്രാക്ക് ചാരിറ്റിയുടെ നേതൃത്വത്തിൽ നിത്യോപയോഗ സാധനങ്ങളുടെ കിറ്റ് വിതരണം ചെയ്തു. മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ട്രാക്ക് cheif advisor ശ്രീ. തുളസീധരൻ പിള്ള (RTO Rtd.), കൊട്ടാരക്കര Dysp സ്റ്റുവർട്ട് കീലർ , Enforcement RTO ശ്രീ. ഡി.മഹേഷ് , ട്രാക്ക് founder secretary ശ്രീ. ശരത് ചന്ദ്രൻ (MVI) , Jnt. RTO ശ്രീ. സുനിൽ ചന്ദ്രൻ , Track എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ശ്രീ. ഷിബു പാപ്പച്ചൻ, ശ്രീ. ഷിജു. കെ. ബേബി എന്നിവർ പങ്കെടുത്തു.
