Asian Metro News

കോവിഡ്‌ സംബന്ധമായ കാര്യങ്ങള്‍ക്ക് വിളിക്കേണ്ട നമ്ബര്‍; ജില്ല തിരിച്ച്‌

 Breaking News
  • വര്‍ഗീയ പരാമര്‍ശം നടത്തിഎന്നാരോപിച്ചു പിസി ജോര്‍ജിനെതിരെ പോലീസിൽ പരാതി നൽകി. കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കി മാറ്റുന്നതിനായി രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യിപ്പിച്ചിട്ടുണ്ടെന്ന വസ്തുതാവിരുദ്ധമായ പരാമര്‍ശം നടത്തിയതിനാണ് ജനപക്ഷം നേതാവും പൂഞ്ഞാറിലെ മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജിനെതിരെ പരാതി കൊടുത്തത്. .ഈരാറ്റുപേട്ട നടയ്ക്കല്‍ കാരക്കാട് സ്വദേശിയായ എംഎം മുജീബാണ് ഈരാട്ടുപേട്ട പൊലീസ്...
  • സംസ്ഥാനത്ത് ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 31,319 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 4,42,194; ആകെ രോഗമുക്തി നേടിയവര്‍ 16,36,790 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകള്‍ പരിശോധിച്ചു 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക്...
  • സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ഇസ്രയേലില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ന് തന്നെ ഇന്ത്യയിലേക്ക് കൊണ്ട് വരും ഇതിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഇന്ത്യന്‍ എംബസി വിദേശകാര്യ സഹമന്ത്രി വി.മുരളിധരനെ അറിയിച്ചു. ടെല്‍ അവീവില്‍ നിന്ന് പ്രത്യേകവിമാനത്തിലാണ് മ്യതദേഹം ഡല്‍ഹിയില്‍...
  • കരയുദ്ധ ഭീഷണിയുമായി ഇസ്രായേൽ ; ഗാസ അതിർത്തിയിൽ സൈനിക വിന്യാസം ഇസ്രേയേൽ -പാലസ്റ്റീൻ സങ്കര്ഷങ്ങള് രൂക്ഷമാകുന്നസാഹചര്യത്തിൽ കരയുദ്ധ ഭീഷണിയുമായി ഇസ്രായേൽ ഇതുനു മുന്നോടിയായി ഇപ്പോൾ ഗാസ അതിർത്തിയിൽ സൈനിക വിന്യാസം ആരംഭിച്ചതായിട്ടും, ഹമാസ് അധീനതയിലുള്ള പ്രദേശത്ത് കടന്നാക്രമണത്തിനായി ഒൻപതിനായിരത്തോളം സൈനികരെ വിന്യസിച്ചതായാണ്റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അൽ അഖ്സ പള്ളിയിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ്...
  • കോറോണയ്ക്കും ജീവിക്കാൻ അവകാശമുണ്ട്: ത്രിവേന്ദ്ര സിംഗ് റാവത്ത് ഡെറാഡൂൺ: കൊറോണ വൈറസ്സിനും ജീവിക്കാൻ അനുവാദമുള്ള ജീവിയാണെന്നു ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. സ്വകാര്യ വാർത്ത ചാനലിനോട് സംസാരിക്കവെയാണ് ബി ജെ പി നേതാവുകൂടിയായ ത്രിവേന്ദ്ര സിംഗ് റാവത്ത്ന്റെ പ്രതികരണം. ദാർശനികമായ ചിന്ദിക്കുമ്പോ കോറോണയും നമ്മെ പോലെ ഭൂമിയിൽ...

കോവിഡ്‌ സംബന്ധമായ കാര്യങ്ങള്‍ക്ക് വിളിക്കേണ്ട നമ്ബര്‍; ജില്ല തിരിച്ച്‌

കോവിഡ്‌ സംബന്ധമായ കാര്യങ്ങള്‍ക്ക് വിളിക്കേണ്ട നമ്ബര്‍; ജില്ല തിരിച്ച്‌
May 05
09:39 2021

കേരളത്തിലെ കോവിഡ് വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കോവിഡ് സംബന്ധമായ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ജില്ലാ തലത്തില്‍ കണ്‍ട്രോള്‍ റൂമുകളും ഓക്സിജന്‍ വാര്‍ റൂമുകളും ആരംഭിച്ചു. കോവിഡ് ബാധിച്ചവര്‍ക്ക് ആശുപത്രി, സിഎഫ്‌എല്‍ടിസി എന്നിവിടങ്ങളില്‍ കിടക്കകള്‍ ആവശ്യം വരുന്ന സാഹചര്യങ്ങളിലും മറ്റു അടിയന്തര സാഹചര്യങ്ങളിലും വിളിക്കാനാണ് കണ്‍ട്രോള്‍ റൂമുകള്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ഓക്സിജന്‍ ലഭ്യത ഉറപ്പു വരുത്തുന്നതിനായാണ് ഓക്സിജന്‍ വാര്‍ റൂമുകള്‍. ഓരോ ജില്ലയിലേയും ആളുകള്‍ അതാത് കണ്‍ട്രോള്‍ റൂമുകളില്‍ വേണം വിളിക്കാന്‍. ഓരോ ജില്ലകളിലെ കണ്‍ട്രോള്‍ റൂം/ഓക്സിജന്‍ വാര്‍ റൂം നമ്ബറുകള്‍ ജില്ല തിരിച്ച്‌ താഴെ നല്‍കിയിരിക്കുന്നു.
കോവിഡ് കണ്‍ട്രോള്‍ റൂം/ ഓക്സിജന്‍ വാര്‍ റൂം നമ്ബറുകള്‍ ജില്ല തിരിച്ച്‌
തിരുവനന്തപുരം (കണ്‍ട്രോള്‍ റൂം) – 9188610100, 1077, 0471 2779000 ഓക്സിജന്‍ വാര്‍ റൂം – 7592939426, 7592949448
കൊല്ലം (കണ്‍ട്രോള്‍ റൂം) – 0474 2797609, 8589015556 ഓക്സിജന്‍ വാര്‍ റൂം – 7592003857
ആലപ്പുഴ (കണ്‍ട്രോള്‍ റൂം) – 04772239999 ഓക്സിജന്‍ വാര്‍ റൂം – 7594041555
പത്തനംതിട്ട (കണ്‍ട്രോള്‍ റൂം) – 0468 2222515, 0668 2228220 ഓക്സിജന്‍ വാര്‍ റൂം – 1077
ഇടുക്കി (കണ്‍ട്രോള്‍ റൂം) – 18004255640, 0468 22322220, 0468 2233118 ഓക്സിജന്‍ വാര്‍ റൂം – 18004255640
കോട്ടയം (കണ്‍ട്രോള്‍ റൂം) – 9188610014, 9188610016, 0481 2304800, 0481 2583200, 0481 2566100, 0481 2566700, 0481 2561300 ഓക്സിജന്‍ വാര്‍ റൂം – 0481 2567390
എറണാകുളം (കണ്‍ട്രോള്‍ റൂം) – 0484 2368702, 0484 2368802, 0484 2368902, 9072303275, 9072303276 (അതിഥി തൊഴിലാളികള്‍ക്ക്) , 9400021077 (വാട്സാപ്പ്) ഓക്സിജന്‍ വാര്‍ റൂം – 7594046167
തൃശൂര്‍ (കണ്‍ട്രോള്‍ റൂം) – 9400066921, 9400066922, 9400066923 ഓക്സിജന്‍ വാര്‍ റൂം – 7034099922
പാലക്കാട് (കണ്‍ട്രോള്‍ റൂം) – 0491 2505264, 0491 2505189 ഓക്സിജന്‍ വാര്‍ റൂം – 04912510577
മലപ്പുറം (കണ്‍ട്രോള്‍ റൂം) – 0483 2737858, 0483 2737857, 0483 2733251, 0483 2733252, 0483 2733253 ഓക്സിജന്‍ വാര്‍ റൂം – 9446238577
കോഴിക്കോട് (കണ്‍ട്രോള്‍ റൂം) – 0495 2371471, 0495 2376063, 0495 2371002 (കളക്ടറേറ്റ്), 0495 2377300, 0495 2376900, 0495 2376901, 0495 2376902 (ആംബുലന്‍സ്) ഓക്സിജന്‍ വാര്‍ റൂം – 7594001419
കണ്ണൂര്‍ (കണ്‍ട്രോള്‍ റൂം) – 0497 2700194, 0497 2713437 ഓക്സിജന്‍ വാര്‍ റൂം – 9400066062, 9400066616
വയനാട് (കണ്‍ട്രോള്‍ റൂം) – 04936 202343, 04936 202375 ഓക്സിജന്‍ വാര്‍ റൂം – 9526831678
കാസര്‍കോട് (കണ്‍ട്രോള്‍ റൂം) – 9061076590, 9061078026 ഓക്സിജന്‍ വാര്‍ റൂം – 9946000293

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment