Asian Metro News

18 വയസിന്​ മുകളിലുള്ളവര്‍ക്കുള്ള കോവിഡ്​ വാക്​സിന്‍ രജിസ്​ട്രേഷന്‍ ശനിയാഴ്ച തുടങ്ങും

 Breaking News
  • കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല. തെക്ക് കിഴക്കൻ അറബിക്കടലിൽ 2021 മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. കൂടുതൽ ശക്തി പ്രാപിച്ച് ന്യൂനമർദം ഒരു ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് കടലിൽ...
  • നഷ്ടമായതു ധീരനായ തൊഴിലാളിനേതാവിനെ .. കെ. റ്റി. യൂ. സി. (ബി ) ആർ. ബാലകൃഷ്ണപിള്ള യുടെ ദേഹവിയോഗത്തിലൂടെ നഷ്ടംആയതു ധീരനായ തൊഴിലാളിനേതാവിനെ ആണെന്ന് കെ. റ്റി. യൂ. സി. (ബി )കൊട്ടാരക്കര നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ഉന്നതമായ വ്യക്തിത്വവും തന്റേടവും ആർജ്ജവവും വ്യത്യസ്തസ്വഭാവവും ഉള്ള നേതാവ് ആയിരുന്നു. കശുവണ്ടിതൊഴിലാളികളുടെ അവകാശങ്ങൾ നേടിഎടുക്കുന്നതിൽ മുന്നിൽ നിന്നു...
  • കോവിഡ് രോഗികളില്‍ മരണനിരക്ക് കുറയ്ക്കാന്‍ അസ്ട്രസെനക വാക്‌സിന്‍ ഫലപ്രദം ലണ്ടന്‍: അസ്ട്രസെനകയും ഓക്‌സ്‌ഫോഡും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ഒരു ഡോസിന് കോവിഡ് മൂലമുള്ള മരണസാധ്യത 80 ശതമാനം വരെ കുറയ്ക്കാനാവുമെന്ന് പഠനഫലം. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അസ്ട്രസെനകയുടെ വാക്‌സിന്‍ മരണസാധ്യത കുറയ്ക്കാന്‍ സഹായിക്കുമോ എന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന...
  • അമിത് ഷായെ അറസ്റ്റ് ചെയ്ത കന്ദസ്വാമിയെ ഡിജിപിയാക്കി തമിഴ്നാട് മുഖ്യമന്ത്രി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഓഫീസര്‍ പി കന്ദസ്വാമിയെ തമിഴ്നാട്ടിലെ വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ തലവന്‍ ആക്കി നിയമിച്ചു. അധികാരമേറ്റതിന് പിന്നാലെയാണ് സ്റ്റാലിന്‍ സര്‍ക്കാരിന്‍റെ നിര്‍ണായക നിയമനങ്ങള്‍. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എം കെ...
  • പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്കൊവിഡും രക്ത ഗ്രൂപ്പും തമ്മില്‍ ബന്ധം കൗണ്‍സില്‍ ഒഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌ (സിഎസ്‌ഐആര്‍) ഇതുമായി ബന്ധപ്പെട്ടുള്ള ഒരു ഗവേഷണ പ്രബന്ധംപ്രസിദ്ധീകരിച്ചിരിക്കുകയാണ്. കൊവിഡും രക്തഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നാണ് ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.AB, ബി രക്തഗ്രൂപ്പുകളുള്ള ആളുകള്‍ക്ക് കൊവിഡ് വരാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് ഗവേഷണ റിപ്പോര്‍ട്ടില്‍പറയുന്നത്. ‘ഒ’ രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്കാണ്...

18 വയസിന്​ മുകളിലുള്ളവര്‍ക്കുള്ള കോവിഡ്​ വാക്​സിന്‍ രജിസ്​ട്രേഷന്‍ ശനിയാഴ്ച തുടങ്ങും

18 വയസിന്​ മുകളിലുള്ളവര്‍ക്കുള്ള കോവിഡ്​ വാക്​സിന്‍ രജിസ്​ട്രേഷന്‍ ശനിയാഴ്ച തുടങ്ങും
April 22
07:18 2021

ന്യൂഡല്‍ഹി: 18 വയസിന്​ മുകളിലുള്ളവര്‍ക്കുള്ള കോവിഡ്​ വാക്​സിന്‍ രജിസ്​േ​ട്രഷന്‍ ശനിയാഴ്ച തുടങ്ങും. മെയ്​ ഒന്ന്​ മുതലാണ്​ വാക്​സിന്‍ വിതരണം തുടങ്ങുക. കോവിന്‍ പോര്‍ട്ടലിലൂടെയാണ്​ രജിസ്​റ്റര്‍ ചെയ്യേണ്ടതെന്ന്​ നാഷണല്‍ ഹെല്‍ത്ത്​ അതോറിറ്റി സി.ഇ.ഒ ആര്‍.എസ്​ ശര്‍മ്മ പറഞ്ഞു. ജനങ്ങള്‍ക്ക്​ ബുദ്ധിമുട്ടില്ലാതെ വാക്​സിനെടുക്കുന്നതിനായി വാക്​സിന്‍ വിതരണ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്​. ചില കേന്ദ്രങ്ങളില്‍ റഷ്യയുടെ സ്​ഫുട്​നിക്​ വാക്​സിനും ലഭിക്കും.സ്വകാര്യ സ്ഥാപനങ്ങളോട്​ കോവിന്‍ പോര്‍ട്ടലില്‍ വാക്​സിന്‍ ടൈം ടേബിള്‍ പ്രദര്‍ശിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്​.

കോവിന്‍ പോര്‍ട്ടലില്‍ എങ്ങനെ രജിസ്​റ്റര്‍ ചെയ്യാം

​cowin.gov.in എന്ന പോര്‍ട്ടലിലേക്ക്​ ലോഗ്​ ഓണ്‍ ചെയ്​ത്​ മൊബൈല്‍ നമ്ബര്‍ നല്‍കുക
മൊബൈലിലേക്ക്​ എസ്​.എം.എസായി വരുന്ന ഒ.ടി.പി നല്‍കി വെരിഫൈ ബട്ടണ്‍ അമര്‍ത്തുക
ഒ.ടി.പി കൃത്യമാണെങ്കില്‍ രജിസ്​ട്രേഷന്‍ ഓഫ്​ വാക്​സിനേഷന്‍ പേജിലേക്ക്​ പോകും
പേജില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ബട്ടണ്‍ അമര്‍ത്തുക
രജിസ്​ട്രേഷന്‍ പൂര്‍ത്തിയായാല്‍ അക്കൗണ്ട്​ ഡീറ്റൈല്‍സ്​ പേജിലേക്ക്​ എത്തും. അക്കൗണ്ട്​ ഡീറ്റൈല്‍സ്​ പേജില്‍ വാക്​സിനുള്ള അപ്പോയിന്‍മെന്‍റ്​ എടുക്കാം.
ഒരു മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌​ മൂന്ന്​ പേരുടെ വരെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും പോര്‍ട്ടലിലുണ്ട്​.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment