അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകനും, അസംബ്ലിസ് ഓഫ് ഗോഡ് കൊട്ടാരക്കര തൃക്കണ്ണമംഗൽ സഭാംഗവുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ.വി.സി .ശാമുവേൽ ഏപ്രിൽ 20 ചൊവ്വാഴ്ച്ച വൈകിട്ട് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. വാളകം ഏ.ജി. ശുശ്രൂഷകൻ പാ. ജോൺസൺ സാം ദ്വിതീയ പുത്രനാണ്. സംസ്കാരം പിന്നീട്.
