രോഗവിധാനം റൊക്കോഡ് ആകുന്നസാഹചര്യത്തിൽ പൂർണ്ണമായോ ഭാഗീകമായോ ലോക്കഡോൺ പുറപ്പെടുവിക്കാൻ കേന്ദ്രസർക്കാരും വിവിധസംസ്ഥാന സർക്കാരുംയു എസ്സിനെ കടത്തി വെട്ടുന്ന തരത്തില്‍ മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അതിതീവ്രമായ രോഗവ്യാപനം സംഭവിക്കുമ്ബോള്‍ ,വായുവിലൂടെ പകരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയുന്നില്ല . കേരളത്തിന്റെ അവസ്ഥാ ഭീകരം തന്നെ ആണ് ,വാക്സിന്റെ അഭാവം ആണ് സർക്കാരിനെ അലട്ടുന്ന മറ്റൊരു പ്രശ്നം.ഈ അവസ്റ്റയെ മറികടക്കാനുള്ള നീക്കം കേദ്രസർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ രാജ്യത്തു വ്യാവസായിക ആവശ്യങ്ങൾക്കായിയുള്ള ഓക്സിജന്റെ വിടണം കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തി . കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ ഉത്തരവ്.അതേസമയം ഒന്‍പത് വ്യവസായങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.പ്രതിദിന കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,50,61,919 ആയി. ഇന്നലെ മാത്രം 1,619 പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 1,78,769 ആയി.വിവിധ ആശുപത്രികളിലും മറ്റുമായി നിലവില്‍ 19,29,329 പേര് കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇതുവരെ 1,29,53,821 പേര് രോഗമുക്തി നേടി. 12,38,52,566 പേരാണ് രാജ്യത്ത് ഇതുവരെ വാക്സീന് സ്വീകരിച്ചത്.
