Asian Metro News

പി.എസ്‌.സി പരീക്ഷകൾ മാറ്റി

 Breaking News

പി.എസ്‌.സി പരീക്ഷകൾ മാറ്റി

പി.എസ്‌.സി പരീക്ഷകൾ മാറ്റി
April 19
08:53 2021

📢

കോവിഡ് വ്യാപനത്തെ തുടർന്ന് പരീക്ഷകളും അഭിമുഖവും മാറ്റി.

നാളെ മുതൽ ഈ മാസം 30 വരെ നടത്താനിരുന്ന പി.എസ്‌.സി പരീക്ഷകളും അഭിമുഖങ്ങളും ആണ് മാറ്റിയത്.

പുതിയ തീയതി പിന്നീട് അറിയിക്കും.
▂▂▂▂▂▂▂▂▂▂▂▂▂▂

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment