Asian Metro News

യു.ഡി.എഫ്സ്ഥാനാർത്ഥി ആർ.രശ്മിയ്ക്ക് സ്വന്തം നാടായ കുളക്കട പഞ്ചായത്തിൽ ആവേശ്വജലമായ സ്വീകരണം.

 Breaking News
  • ഇലക്ട്രിക് തൂണിന്റെ കുറ്റി അപകടാവസ്ഥയിൽ കൊട്ടാരക്കര എസ്പി ആഫീസിന് സമീപം ഇരുമ്പ് ഇലക്ട്രിക് തൂണ് അപകടാവസ്ഥ ഉണ്ടാക്കുന്നു വഴി യാത്രക്കാർ, ബൈക്ക് യാതക്കാർ , വലിയ വാഹനങ്ങൾ ഉൾപ്പെടെ അപകടം ഉണ്ടാകുന്നു. നേരത്തെ തൂൺ വാഹനങ്ങൾ ഇടിച്ചതിനെ തുടർന്ന് വളഞ്ഞ് നിന്നിരുന്നു പിന്നീട് അത് മുറിച്ചിരുന്നു ഈ...
  • തെരുവുവിളക്കുകളില്ല : വാഹനയാത്ര ഭീതിയിൽ കൊട്ടാരക്കര: ദേശിയപാതയിലും എംസി റോഡിലും കൊടുംവളവുകളിലും തെരുവു വിളക്കുകൾ ഇല്ല. റോഡിൻറെ ഇരുവശങ്ങളും നിർമ്മാണം നടക്കുന്ന ഇടങ്ങളിലും ഇതാണ് സ്ഥിതി. വേനൽ മഴ കടുത്തതോടെ അപകട സാധ്യത വർദ്ധിച്ചു.ദേശീയപാത അമ്പലത്തുംകാല മുതൽ നവീകരണം നടന്നുകൊണ്ടിരിക്കുന്നതിൻറെ ഭാഗമായി റോഡ് വശങ്ങൾ കുഴിച്ചിട്ട നിലയിലാണ്...
  • കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല . കൊട്ടാരക്കര :കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല. തിരികെ ലഭിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കളക്ടറെ സമീപിച്ചു. പുലമൺ ബ്രദറൻ ഹാളിൽ കോവിഡ് ആശുപത്രിക്കായി 25 ലക്ഷത്തോളം രൂപ ചെലവഴിച്ചു നവീകരണം നടത്തിയെങ്കിലും 12 ദിവസം മാത്രമാണ് പ്രവർത്തിച്ചത്. 150 രോഗികളെ...
  • കുണ്ടറയിൽ കാണാതായ യൂവാവിൻറെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി കുണ്ടറ : കാണാതായ യുവാവിന്റെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തി . നെടുമ്പന സ്റ്റേഡിയം ജംഗ്ഷനിൽ സുധാ ഭവനിൽ ബാബുക്കുട്ടിയുടെ മകൻ സുരേഷ് (36) മൃതദേഹം കണ്ടെത്തിയത് . ഞായറാഴ്‌ച കൂട്ടുകാരുമൊത്തു പോയ സുരേഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ...
  • നിയമിതനായി കേരള ആരോഗ്യ സർവ്വകലാശാല അക്കാദമിക്ക് കൗൺസിൽ മെമ്പർ ആയി ഡോ: ഈപ്പൻ ചെറിയാൻ നിയമിതനായി. ചെങ്ങന്നൂർ ഭദ്രാസനം ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. നല്ലോർമല വീട്ടിൽ മുൻ ഫെഡറൽ ബാങ്ക് മനേജർ ഈപ്പൻ ചെറിയാൻന്റെയും കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്...

യു.ഡി.എഫ്സ്ഥാനാർത്ഥി ആർ.രശ്മിയ്ക്ക് സ്വന്തം നാടായ കുളക്കട പഞ്ചായത്തിൽ ആവേശ്വജലമായ സ്വീകരണം.

യു.ഡി.എഫ്സ്ഥാനാർത്ഥി ആർ.രശ്മിയ്ക്ക് സ്വന്തം നാടായ കുളക്കട പഞ്ചായത്തിൽ ആവേശ്വജലമായ സ്വീകരണം.
April 04
03:20 2021

യു.ഡി.എഫ് സ്ഥാനാർഥി ആർ.രശ്മിയുടെ ഇന്നത്തെ സ്വീകരണ പരിപാടി കുളക്കട പഞ്ചായത്തിലെ കുറ്ററയിൽ നിന്നും ആരംഭിച്ച്‌ ആവേശ്വജലമായ സ്വീകരണമാണ് നൽകിയത്.
രാവിലെ 9 മണിക്ക് തുടങ്ങിയ സ്വീകരണത്തിൽ നിറയെ പ്രവർത്തകരും നേതാക്കളും ജനങ്ങളും പങ്കാളികളായി. 45 സ്ഥലങ്ങൾ പിന്നിട്ട സ്വീകരണങ്ങളിൽ സ്ഥാനാർത്ഥിയെ രണ്ട് കൈയ്യും നീട്ടി വോട്ടർ മാർ സ്വീകരിച്ചു. സ്വന്തം പഞ്ചായത്തിലെ സ്വീകരണം എന്നുള്ള പ്രത്യേകത കൂടി ഇന്നത്തെ സ്വീകരണനത്തിന് ഉണ്ട്.
സ്വീകരണം ശ്രീ.കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്‌ഘാടനം നിർവഹിച്ചു. സ്വീകരണത്തിന്റെ സമാപനം പാത്തലയിൽ നടന്നു.
യോഗത്തിൽ പൊടിയൻ വർഗീസ്,പി.ഹരികുമാർ,ബേബി പടിഞ്ഞാറ്റിൻകര, ഒ.രാജൻ, നടുക്കുന്നിൽ വിജയൻ,വെണ്ടാർ തുളസീധരൻ പിള്ള,പ്രവീൺ,ശ്യം,വെണ്ടാർ സോമശേഖരൻ,നന്ദകുമാർ,കുളക്കടരാജു,പാത്തല രാഘവൻ,നെല്ലിവിള വർഗീസ്, ബാലചന്ദ്രൻ നായർ,സജിത്ത്,പെരുംകുളം സജിത്ത്,ദിലീപ് പെരുംകുളം,സജയ് തങ്കച്ചൻ, കുളക്കട, അനിൽ അനീഷ് പെരുംകുളം,ഗണേഷ്,വിഷ്ണു,ജയകൃഷ്ണൻഅതുൽ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
ശ്രീ.കൊടിക്കുന്നിൽ സുരേഷ് എം.പി വോട്ടഭ്യർത്ഥിച്ചു കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളും കോളനികളും സന്ദർശിച്ചു.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment