യുവമോർച്ച കൊട്ടാരക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ നടത്തുന്ന “നാടൻ പാട്ടും കലാവിരുന്നും” മണ്ഡലം ജന.സെക്രട്ടറി കെ.ആർ രാധാക്യഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു.മണ്ഡലത്തിന്റെ വിവിധ ബസ് സ്റ്റാൻഡുകൾ , കവലകൾ,കോളേജുകളിൽ പര്യടനം നടത്തും
രാജേഷ് കുരുക്ഷേത്ര,രമേശ് അമ്പലക്കര, അഡ്വ.രമ്യ ദേവി,ബിനി.പി, ശില്പ,സജിത്,രമേശ് അമ്പലക്കര എന്നിവർ പങ്കെടുത്തു
