സ്തീയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചയാൾ പിടിയിൽ

March 31
04:47
2021
പുനലൂർ : സഹപ്രവർത്തകയായ സ്ത്രീയുടെ നഗ്നചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ച കേസിലെ പ്രതിയായ പുനലൂർ വില്ലേജിൽ ആരംപുന്ന മുറിയിൽ ചേരീകോണം എന്ന സ്ഥലത്ത് മംഗലത്ത് വീട്ടിൽ അജയകുമാർ മകൻ 28 വയസുള്ള മനുകുമാറിനെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു.
There are no comments at the moment, do you want to add one?
Write a comment