കൊട്ടാരക്കര ആർ. ശങ്കർ സ്മാരക എസ്. എൻ. ഡി. പി യോഗം യൂണിയന്റെ സെക്രട്ടറിയായി കഴിഞ്ഞ 42 വർഷക്കാലമായി സ്തുത്യർഹമായ നിലയിൽ സേവനമനുഷ്ഠിച്ചു വന്ന നിയുക്ത എസ്. എൻ. ഡി. പി യോഗം ബോർഡ് അംഗം ജി. വിശ്വംഭരനെ യൂണിയൻ വാർഷിക പൊതുയോഗത്തിൽ വച്ച് യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ആദരിക്കുന്നു. യൂണിയൻ സെക്രട്ടറി അഡ്വ പി. അരുൾ, അഡ്വ. എം. എൻ. നടരാജൻ, അഡ്വ. എൻ. രവീന്ദ്രൻ, വി.അനിൽ കുമാർ, കെ. രാധാകൃഷ്ണൻ, ടി. വി. മോഹനൻ എന്നിവർ സമീപം
