Asian Metro News

കോവിഡ് വ്യാപനം : ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് കര്‍ശന നി​യ​ന്ത്ര​ണം ഏർപ്പെടുത്താൻ തീരുമാനം

 Breaking News
  • ഇലക്ട്രിക് തൂണിന്റെ കുറ്റി അപകടാവസ്ഥയിൽ കൊട്ടാരക്കര എസ്പി ആഫീസിന് സമീപം ഇരുമ്പ് ഇലക്ട്രിക് തൂണ് അപകടാവസ്ഥ ഉണ്ടാക്കുന്നു വഴി യാത്രക്കാർ, ബൈക്ക് യാതക്കാർ , വലിയ വാഹനങ്ങൾ ഉൾപ്പെടെ അപകടം ഉണ്ടാകുന്നു. നേരത്തെ തൂൺ വാഹനങ്ങൾ ഇടിച്ചതിനെ തുടർന്ന് വളഞ്ഞ് നിന്നിരുന്നു പിന്നീട് അത് മുറിച്ചിരുന്നു ഈ...
  • തെരുവുവിളക്കുകളില്ല : വാഹനയാത്ര ഭീതിയിൽ കൊട്ടാരക്കര: ദേശിയപാതയിലും എംസി റോഡിലും കൊടുംവളവുകളിലും തെരുവു വിളക്കുകൾ ഇല്ല. റോഡിൻറെ ഇരുവശങ്ങളും നിർമ്മാണം നടക്കുന്ന ഇടങ്ങളിലും ഇതാണ് സ്ഥിതി. വേനൽ മഴ കടുത്തതോടെ അപകട സാധ്യത വർദ്ധിച്ചു.ദേശീയപാത അമ്പലത്തുംകാല മുതൽ നവീകരണം നടന്നുകൊണ്ടിരിക്കുന്നതിൻറെ ഭാഗമായി റോഡ് വശങ്ങൾ കുഴിച്ചിട്ട നിലയിലാണ്...
  • കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല . കൊട്ടാരക്കര :കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല. തിരികെ ലഭിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കളക്ടറെ സമീപിച്ചു. പുലമൺ ബ്രദറൻ ഹാളിൽ കോവിഡ് ആശുപത്രിക്കായി 25 ലക്ഷത്തോളം രൂപ ചെലവഴിച്ചു നവീകരണം നടത്തിയെങ്കിലും 12 ദിവസം മാത്രമാണ് പ്രവർത്തിച്ചത്. 150 രോഗികളെ...
  • കുണ്ടറയിൽ കാണാതായ യൂവാവിൻറെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി കുണ്ടറ : കാണാതായ യുവാവിന്റെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തി . നെടുമ്പന സ്റ്റേഡിയം ജംഗ്ഷനിൽ സുധാ ഭവനിൽ ബാബുക്കുട്ടിയുടെ മകൻ സുരേഷ് (36) മൃതദേഹം കണ്ടെത്തിയത് . ഞായറാഴ്‌ച കൂട്ടുകാരുമൊത്തു പോയ സുരേഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ...
  • നിയമിതനായി കേരള ആരോഗ്യ സർവ്വകലാശാല അക്കാദമിക്ക് കൗൺസിൽ മെമ്പർ ആയി ഡോ: ഈപ്പൻ ചെറിയാൻ നിയമിതനായി. ചെങ്ങന്നൂർ ഭദ്രാസനം ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. നല്ലോർമല വീട്ടിൽ മുൻ ഫെഡറൽ ബാങ്ക് മനേജർ ഈപ്പൻ ചെറിയാൻന്റെയും കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്...

കോവിഡ് വ്യാപനം : ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് കര്‍ശന നി​യ​ന്ത്ര​ണം ഏർപ്പെടുത്താൻ തീരുമാനം

കോവിഡ് വ്യാപനം : ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് കര്‍ശന നി​യ​ന്ത്ര​ണം ഏർപ്പെടുത്താൻ തീരുമാനം
March 25
06:11 2021

ന്യൂഡൽഹി : കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി സം​സ്ഥാ​ന​ങ്ങ​ള്‍. ഡ​ല്‍​ഹി, മ​ഹാ​രാ​ഷ്ട്ര, ഉ​ത്ത​ര്‍​പ്ര​ദേശ് , ഹരിയാന സം​സ്ഥാ​ന​ങ്ങ​ളാ​ണ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഹോ​ളി, ഷ​ബ്-​ഇ-​ബാ​രാ​ത്ത്, ന​വ​രാ​ത്രി എ​ന്നീ ആ​ഘോ​ഷ​ങ്ങ​ള്‍ പൊ​തു​സ്ഥ​ല​ത്ത് ന​ട​ത്തു​ന്ന​തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി.

മുംബൈ ന​ഗ​ര​ത്തി​ല്‍ പൊ​തു-​സ്വ​കാ​ര്യ ഇ​ട​ങ്ങ​ളി​ല്‍ ഹോ​ളി ആ​ഘോ​ഷം നി​രോ​ധി​ച്ച്‌ ബൃ​ഹാ​ന്‍ മും​ബൈ കോ​ര്‍​പ്പ​റേ​ഷ​ന്‍ ഉ​ത്ത​ര​വി​റ​ക്കി. യു​പി​യി​ല്‍ മു​ന്‍​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ ഹോ​ളി ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ത്ത​രു​തെ​ന്ന് നി​ര്‍​ദേ​ശ​മു​ണ്ട്. പ​ത്തു വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രും ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് യു​പി സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment