പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം വയോധികൻ പിടിയിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം വയോധികൻ പിടിയിൽ
കൊട്ടാരക്കര: അയൽവാസികളായ പന്ത്രണ്ടും പത്തും വയസ്സുള്ള പെൺകുട്ടികൾക്കെതിരെ ലൈംഗിക അതിക്രമത്തിന് മുതിർന്ന കൊട്ടാരക്കര സദാനന്ദപുരം നിരപ്പു വിള മൂല വിളവീട്ടിൽ രാഘവൻ മകൻ 65 വയസ്സുള്ള രഘുനാഥിനെ കൊട്ടാരക്കര പോലീസ് പിടികൂടി