തളരാത്ത ആവേശ കടലായി…സിദ്ദിഖന്റെ റോഡ് ഷോ…
കൽപ്പറ്റ : തെരഞ്ഞെടുപ്പ് കാലം ആവേശം കൊള്ളുമ്പോൾ കൽപ്പറ്റ നിയോജക മണ്ഡലത്തെ ഇളക്കി മറിച് യുഡിഫ് സ്ഥാനാർഥി സിദ്ദിഖ്.
തെരഞ്ഞെടുപ്പ് അടുക്കു മ്പോൾ ആവേശത്തിന്റ ചുരം തീർത്തു മുന്നേറുകയാണ് കൽപ്പെട്ടയിലെ തെരഞ്ഞെടുപ്പ് പ്രചരണവും.
പ്രചാരണത്തിന്റെ മുഖം മാറ്റി പ്രവർത്തകരിൽ ആവേശം ഉണർത്താൻ kc വേണുഗോപാൽ കൂടി എത്തിയതത്തോടെ പ്രകടന പത്രിക യിൽ പറഞ്ഞത് നടിപ്പിലാക്കാൻ ഐക്യ ജനാധിപത്യ മുന്നണി ഒരുങ്ങി കഴിഞ്ഞു.
അനിവാര്യമായ മാറ്റത്തിനു വേണ്ടി എന്ന് ഉറക്കെ ഉറക്കെ ഉള്ള,മുദ്രാവാക്യ ത്തോടെയാണ് പ്രവർത്തകർ ആവേശത്തോടെ പ്രിയ നേതാവിനെ സ്വീകരിച്ചത്.
അഞ്ചു വർഷം നാടിനെ മുടിച്ച ദുർ ഭരണത്തിന്നു എതിരാണ് തന്റെ പോരാട്ടം, മാറ്റം ആഗ്രഹിക്കുന്ന വയനാട് ന്റെ മാറ്റാത്തിനായി യാണ് താൻ ജനവിധി തേടുന്നത് എന്നും, കൽപ്പറ്റ ജനതയുടെ വികസനത്തിന് വേണ്ടി ആകും തന്റെ വരും കാല പ്രവർത്തനം എന്നും സിദ്ദിഖ് ആവർത്തിച്ചു.
മാറാൻ കൊതിക്കുന്ന നാടിനെ തൊട്ട് അറിയുന്നവ നാകാൻ, നയിക്കുവാൻ നിങ്ങൾ ഒപ്പം വേണം എന്നും സിദ്ദിഖ് അഭ്യർത്ഥിച്ചു
സർക്കാർ ന്റെ പൊള്ള തരം തുറന്നു കാട്ടാനും, നിയമസഫയിൽ വയനാട് ന്റെ വേറിട്ട ശബ്ദമാകാൻ തനിയ്ക്ക് ഒരു അവസരം തരണം എന്നും വേണം എന്നും സിദ്ദിഖ് ആവിശ്യപെട്ടു.