Asian Metro News

ആർ.രശ്മിക്ക് നെടുവത്തൂരിൽ ഉജ്ജ്വല വരവേൽപ്പ്

 Breaking News
  • അഭിമന്യു കൊലപാതകം : ആർ എസ് എസ് പ്രവർത്തകൻ പൊലീസിൽ കീഴടങ്ങി ആലപ്പുഴ: വള്ളിക്കുന്നത്ത് 15 വയസ്സുകാരൻ അഭിമന്യു വിനെ കൊലപ്പെടുത്തിയ കേസിൽ ആർ എസ് എസ് പ്രവർത്തകൻ പൊലീസിൽ കീഴടങ്ങി. എറണാകുളത്തു പാലാരിവട്ടം പോലീസ്‌സ്റ്റേഷനിലാണ് സഞ്ജയ് ജിത്തു കീഴടങ്ങിയത് . ഇയാൾ ഉൾപ്പടെ കേസിൽ അഞ്ച്‌ പ്രതികൾ ഉണ്ടെന്നാണ് സൂചന.അഭിമന്യുവിന്റെ മൃതദേഹം വെള്ളിയാഴ്‌ച...
  • ഇന്ത്യയിൽ പ്രതിദിനം കോവിഡ് മരണംഉയരുമെന്ന് പഠന റിപ്പോർട്ടുകൾ ന്യൂഡൽഹി :രാജ്യത്തു പ്രതിദിനം കോവിഡ് മരണനിരക്കുകൾ 2300 വരെ ആകാമെന്ന് പഠനറിപ്പോർട്ട് . ലാൻഡ്‌സെറ് കോവിഡ് -19 കമ്മീഷൻ ഇന്ത്യൻ ടാസ്ക് ഫോഴ്‌സ് ആണ് പഠനം നടത്തിയത്. ജൂൺ ആദ്യവാരത്തോടെയായിരിക്കും മരണനിരക്ക് ഉയരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.ഇന്ത്യയിൽ ടയർ 2,3 നഗരങ്ങളിൽ ആണ്...
  • സനുവിനെ കണ്ടെത്താനാകാതെ പോലീസ്! താമസക്കാരിലെ ചിലരുടെ മൊഴിയിലെ വൈരുധ്യം; വീണ്ടും ചോദ്യംചെയ്തു് കൊച്ചി:മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗയുടെ (13 ) പിതാവ് സനുമോഹനെ കണ്ടെത്താനാകാതെ പോലീസ് ,അന്വേഷണം തുടരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തി ആഴ്‌ചകൾ പിന്നിട്ടിട്ടും പിതാവിനെ കണ്ടെത്താത്ത സാഹചര്യത്തിൽ കേസ് ക്രൈം ബ്രാഞ്ചന് കൈമാറാനും സാധ്യത ഉണ്ട്. അതിനിടയിൽ സനുമോഹൻ താമസിച്ചിരുന്ന...
  • കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടയിൽ സ്ഫോടനം : സിപിഎം പ്രവർത്തകന് പരിക്ക് ഗുരുതതരം . കണ്ണൂർ: ബോംബ് നിർമ്മാണത്തിനിടയിൽ സ്ഫോടനം സിപിഎം പ്രവർത്തകൻറെ രണ്ടു കൈപ്പത്തികളും അറ്റു.ഗുരുതരമായ പരിക്കുകളോടെ കതിരൂർ നാലാം മയിൽ സ്വദേശി നിജേഷിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. കതിരൂർ നാലാം മൈലിൽ വീടിനോടു ചേര്ന്നുള്ള പടക്കനിർമ്മാണത്തിനിടയിൽ ആണ് അപകടം സംഭവിച്ചിരിക്കുന്നത്. സംഭവത്തിൽ മറ്റൊരു സിപിഎം...
  • നൈജീരിയയിൽ പ്രീസ്കൂളിൽ തീപിടത്തം :20 കുട്ടികൾ മരിച്ചു മിയാമി: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ സ്കൂളിൽ ഉണ്ടായ തീപിടിത്തത്തിൽ 20 കുട്ടികൾ മരിച്ചു. ഏഴു വയസ്സിനും പതിമൂന്നു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടത്.ചൊവ്വാഴ്‌ച 4 മണിയോടെയാണ് സംഭവം.വൈക്കോൽകൊണ്ടുനിർമ്മിച്ച സ്കൂളിൽ ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു തീപിടിത്തം. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.സ്കൂൾ ഗ്രൗണ്ടിലൂടെടെയാണ് തീപിടിത്തം...

ആർ.രശ്മിക്ക് നെടുവത്തൂരിൽ ഉജ്ജ്വല വരവേൽപ്പ്

ആർ.രശ്മിക്ക് നെടുവത്തൂരിൽ  ഉജ്ജ്വല വരവേൽപ്പ്
March 20
10:13 2021

കൊട്ടാരക്കര: 20.03.2021

           ഇന്ന് രാവിലെ 8 മണിക്ക് നെടുവത്തൂർ പഞ്ചായത്തിലെ താമരശ്ശേരിയിൽ നിന്നും സ്ഥാനാർത്ഥിയുടെ പര്യടനം ആരംഭിച്ചു. നെടുവത്തൂർ പഞ്ചായത്തിന്റെത വിവിധ പ്രദേശങ്ങളിൽ  സന്ദർശനം നടത്തി. നെടുവത്തൂരീലെ കശുവണ്ടി ഫാക്ടറികളും വ്യാപാര സ്ഥാപനങ്ങളും ഓട്ടോറിക്ഷ തൊഴിലാളികളെയും വിവിധ ഓഫീസുകളിലെ ജീവനക്കാരെയും  സന്ദര്ശിുച്ച് സ്ഥാനാര്ത്ഥി  വോട്ട് അഭ്യര്ത്ഥിിച്ചു. നൂറുകണക്കിന് പ്രവര്ത്ത്കരുടെ അകമ്പടിയോടെയുള്ള സ്ഥാനാര്ത്ഥി യുടെ വോട്ട് അഭ്യര്ത്ഥ്ന വലിയ ആവേശമാണ് പ്രവര്ത്താകരിൽ ഉണ്ടാക്കിയത്. 

                സ്ഥാനാർഥിയോടൊപ്പം ആനക്കോട്ടൂർ ഗോപകുമാർ,രാജേന്ദ്രൻ പിള്ള,ചാലൂർകോണം ശ്രീകുമാർ,ബിനു ചൂണ്ടാലി,അനിൽകുമാർ, നെടുവ ത്തൂർ ചന്ദ്രൻ,ജലജ സുരേഷ്, ജ്യോതി,രമണി വർഗീസ് ,മനോജ് ആനക്കോട്ടൂർ, വിനോദ് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.തുടർന്ന് ഇന്ന് നടക്കുന്ന ഉമ്മന്നൂർ, നെടുവത്തൂർ,കൊട്ടരക്കര മണ്ഡലം കൺവെൻഷനുകളിലും  പങ്കെടുക്കും.

 ഇന്നലെ നടന്ന കുളക്കട,കരീപ്ര മണ്ഡലങ്ങളുടെ കൺവെൻഷനുകൾ ശ്രീ.കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്‌ഘാടനം ചെയ്തു.അഴിമതി നിറഞ്ഞ ഭരണം മാറി യു.ഡി.എഫ് അധികാരത്തിൽ തിരിച്ചുവരുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. 

നാളെ(21-03-2021) എഴുകോൺ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുന്നതും മൈലം,വെളിയം,എഴുകോൺ മണ്ഡലങ്ങളിലെ കൺവെൻഷനുകളിൽ പങ്കെടുക്കുന്നതുമാണ്.

ബേബി പടിഞ്ഞാറ്റിൻകര

ആർ.രശ്മിക്ക് നെടുവത്തൂരിൽ ഉജ്ജ്വല വരവേൽപ്പ്

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment