അഞ്ചൽ -പുനലൂർ റോഡിൽ അഗസ്ത്യക്കോട് സ്കൂൾ ജംഗ്ഷന് സമീപം വാഹനാപകടം. അഞ്ചൽ : അഞ്ചൽ -പുനലൂർ റോഡിൽ അഗസ്ത്യക്കോട് സ്കൂൾ ജംഗ്ഷന് സമീപമായിരുന്നു വാഹനാപകടം നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും സമീപത്തെ തട്ട് കടയിലും ഇടിക്കുകയായിരുന്നു… ആളപായം ഒന്നും ഇല്ല