കുണ്ടറ : കുണ്ടറ L M S B B ആശുപത്രിയിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള സ്ഥിരം രോഗികൾക്കുമാണ് വാക്സിനേഷൻ. 250 രൂപ നിരക്കിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 4.30 വരെയാണ് വാക്സിനേഷൻ . വാക്സിൻ എടുക്കാൻ എത്തുന്നവർ ആധാർ കാർഡ് കൊണ്ടു വരേണ്ടതാണ്
