സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം മുൻ എം. എൽ. എ യും എസ്.എസി& എസ്. ടി കോർപ്പറേഷൻ ചെയർമാനുമായ സഖാവ് ബി. രാഘവൻ(66) നിര്യാതനായി. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
രണ്ട് ദിവസം മുമ്പ് നടത്തിയ കോവിസ് പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു.
മൃതദ്ദേഹം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മൈലത്ത്, ആക്ക വിളജംഗ്ഷനിലുള്ള വീട്ടിൽ എത്തിക്കും. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് വൈകിട്ട് നാലിന് സംസ്ക്കരിക്കും
