കൊട്ടാരക്കര : നോ പാർക്കിംഗ് ഏരിയായിൽ വാഹനം പാർക്ക് ചെയ്തത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട പോലീസുകാരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത കേസിലെ പ്രതികളായ വെളിയം പരുത്തിയറ കലാഭവനിൽ ദിനേശൻ മകൻ പ്രശാന്ത് (42) നേയും വെളിയം പരുത്തിയറ കല്ലുവിള വീട്ടിൽ യോഹന്നാൻ മകൻ റോയി(31) യേയും കൊട്ടാരക്കര എസ്.ഐ. ആശാ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി
