അനൂപ് ബിനീഷ് കോടിയേരിയുടെ ബിനാമി, ഗുരുതര ആരോപണങ്ങളുമായി ഇഡിയുടെ കുറ്റപത്രം

February 05
08:09
2021
ബംഗളുരു : ബിനീഷ് കൊടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇഡിയുടെ കുറ്റപത്രം. ബിനീഷ് കോടിയേരി ബിനാമികളെ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റ് സമർപ്പിക്കാനിരിക്കുന്ന കുറ്റപത്രത്തിൽ പറയുന്നത്.
ബിനീഷ് പറഞ്ഞാൽ എന്തും ചെയ്യുന്നയാളാണ് ഒന്നാം പ്രതിയായ മുഹമ്മദ് അനൂപ്. ബിനീഷിന്റെ ബിനാമിയാണ് ഇയാൾ. അനൂപിനെ മറയാക്കി നടത്തിയ മയക്കുമരുന്ന് ഇടപാടുകളിലൂടെ സംബാദിച്ച വലിയതുക മറ്റ് വ്യവസായങ്ങളിൽ നിക്ഷേപിച്ച് വെളുപ്പിച്ചെടുക്കുകയായിരുന്നു ബിനീഷയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
There are no comments at the moment, do you want to add one?
Write a comment