നിര്യാതനായി

February 04
16:37
2021
ഉമ്മന്നൂർ : പഴിഞ്ഞം വടക്കേ വീട്ടിൽ വി. കെ ചാക്കോ നിര്യാതനായി. സംസ്കാരം ശനിയാഴ്ച. ഭാര്യ: ഏലിയാമ്മ ചാക്കോ, മക്കൾ : ലെജി മനോജ്, ബീന ഷിബു, മരുമക്കൾ : മനോജ് ജോൺ, ഷിബു പാപ്പച്ചൻ
There are no comments at the moment, do you want to add one?
Write a comment