കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമായി.
തുടര്‍ച്ചയായ മൂന്ന് ദിവസം ആഭ്യന്തര വിപണിയില്‍ വില ഉയര്‍ന്ന ശേഷമാണ് ഇന്ന് കുറഞ്ഞത്. മൂന്ന് ദിവസത്തിനിടെ പവന് 600 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.