പൂനെ : പുനെ സിറം ഇന്‍സ്റ്റിട്യൂട്ടില്‍ തീപിടിത്തം ഉണ്ടായി. ടെര്‍മിനല്‍ ഒന്നിന് സമീപമാണ് തീപിടിത്തം ഉണ്ടായത്. ഇന്‍സ്റ്റിട്യൂട്ടിലെ കോവിഷീല്‍ഡ് വാക്സിന് നിര്‍മാണ പ്ലാന്റ് സുരക്ഷിതമാണെന്നാണ് വിവരം.
ഇന്ത്യയിലെ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റു നിര കൊവിഡ് പോരാളികള്‍ക്കും വേണ്ട വാക്സിന് ഉത്പാദിപ്പിക്കുന്നത് ഈ ഫാക്ടറിയില്‍ നിന്നാണ്. അഗ്നിബാധയില്‍ ആള്‍നാശമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരും കുടുങ്ങി കിടക്കുന്നില്ലെന്നുമാണ് പ്രാഥമിക വിവരം.