Asian Metro News

ഇരിങ്ങാലക്കുട ആലിസ് വധം; ആയുധം കണ്ടെത്താൻ കിണറുകൾ വറ്റിച്ച് ക്രൈംബ്രാഞ്ച്‌

 Breaking News

ഇരിങ്ങാലക്കുട ആലിസ് വധം; ആയുധം കണ്ടെത്താൻ കിണറുകൾ വറ്റിച്ച് ക്രൈംബ്രാഞ്ച്‌

ഇരിങ്ങാലക്കുട ആലിസ് വധം; ആയുധം കണ്ടെത്താൻ കിണറുകൾ വറ്റിച്ച് ക്രൈംബ്രാഞ്ച്‌
January 20
10:38 2021

ഇ​രി​ങ്ങാ​ല​ക്കു​ട : ഇരിങ്ങാലക്കുട ആലിസ് വധം അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് സം​ഘം സ​മീ​പ​ത്തെ ഉ​പ​യോ​ഗി​ക്കാ​ത്ത കി​ണ​റു​ക​ള്‍ വ​റ്റി​ച്ച്‌ പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ലെ വ​ള​പ്പി​ല്‍നി​ന്ന്​ ക​ട്ട​ര്‍ പോ​ലു​ള്ള ആ​യു​ധം ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തി​ല്‍ ര​ക്ത​ക്ക​റ ഉ​ണ്ടോ എ​ന്ന​റി​യാ​ന്‍ ഫോ​റ​ന്‍സി​ക്​ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തേ പറമ്പിലെ ഒ​രു കി​ണ​റും തൊ​ട്ട​ടു​ത്ത ഒ​ഴി​ഞ്ഞ പറമ്പിലെ കി​ണ​റു​മാ​ണ് ചൊ​വ്വാ​ഴ്​​ച ക്രൈം​ബ്രാ​ഞ്ച് വ​റ്റി​ച്ച്‌ പ​രി​ശോ​ധി​ച്ച​ത്.

മോ​ഷ്​​ടി​ച്ച സ്വ​ര്‍ണ​മോ കൊ​ല​ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​മോ കി​ണ​റ്റി​ല്‍ ഉ​പേ​ക്ഷി​ക്കാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ചാ​ണ്​ പ​രി​ശോ​ധ​ന.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment