Asian Metro News

കോവിഡ് വാക്‌സീൻ ശനിയാഴ്ച മുതൽ ; ആദ്യഘട്ടത്തിലെ ചെലവ് കേന്ദ്രം വഹിക്കുമെന്ന് പ്രധാനമന്ത്രി

 Breaking News
  • കൊട്ടാരക്കരയിലെ വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു. കൊട്ടാരക്കര : ചന്തമുക്കിലെ വ്യാപാരിയായിരുന്ന പള്ളിക്കല്‍ സ്വദേശി ശശിധരന്‍(64) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ ആട്ടോറിക്ഷ ഇടിച്ച് അപകടമുണ്ടായിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ട് 5 മണിയോടെ മരണമടഞ്ഞു....
  • നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു കണ്ണൂ‍ർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്....
  • ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര: ബൈക്കിനു പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര ഈയ്യം കുന്ന്  കൊച്ചു കിഴക്കതിൽ കാർമൽ ഭവനിൽ ജോൺ മാത്യു (68) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 5.30 ഓടെ പുലമൺ ആര്യാസ് ഹോട്ടലിനു മുന്നിലായിരുന്നു അപകടം.  കൊട്ടാരക്കരനിന്നും തിരുവനന്തപുരം...
  • കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. ഇളങ്കോ ആർ ഐ.പി.എസ്  നിന്നാണ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ചുമതല ഏറ്റുവാങ്ങിയത്....
  • ജപ്തിക്കിടെ ആത്മഹത്യാ ഭീഷണി; പൊള്ളലേറ്റ ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. ഭര്‍ത്താവ് രാജന്‍ രാവിലെ മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലായിരുന്ന ഭാര്യ അമ്ബിളിയുടെ മരണം വെെകീട്ടാണ് സ്ഥിരീകരിച്ചത്. കോടതി ഉത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍...

കോവിഡ് വാക്‌സീൻ ശനിയാഴ്ച മുതൽ ; ആദ്യഘട്ടത്തിലെ ചെലവ് കേന്ദ്രം വഹിക്കുമെന്ന് പ്രധാനമന്ത്രി

കോവിഡ് വാക്‌സീൻ ശനിയാഴ്ച മുതൽ ; ആദ്യഘട്ടത്തിലെ ചെലവ് കേന്ദ്രം വഹിക്കുമെന്ന് പ്രധാനമന്ത്രി
January 11
13:09 2021

ന്യൂ​ഡ​ല്‍​ഹി : രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സീ​ന്‍ വി​ത​ര​ണം ശ​നി​യാ​ഴ്ച ആരംഭിക്കുമെന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അറിയിച്ചു . രാ​ജ്യ​ത്തി​ന് ഇ​ത് അ​ഭി​മാ​ന​നി​മി​ഷ​മാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു . മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം വ്യക്തമാക്കിയത് .

ര​ണ്ട് വാ​ക്സീ​നു​ക​ള്‍​ക്ക് ശാ​സ്ത്രീ​യാ​നു​മ​തി കി​ട്ടി. ര​ണ്ടും ലോ​ക​ത്തി​ല്‍ ഏ​റ്റ​വും വി​ല കു​റ​ഞ്ഞ​താ​ണ്. നാ​ലി​ല്‍ കൂ​ടു​ത​ല്‍ വാ​ക്സീ​നു​ക​ള്‍ പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലു​ണ്ടെ​ന്നും വാ​ക്സീ​ന്‍ വി​ത​ര​ണം ഫെ​ഡ​റ​ല്‍ സം​വി​ധാ​ന​ത്തി​ന്‍റെ മ​ഹ​നീ​യ മാ​തൃ​ക​യാ​കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

മൂ​ന്ന് കോ​ടി കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ള്‍​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വാ​ക്സീ​ന്‍ ന​ല്‍​കും . കോ​വി​ഡ് വാ​ക്സീ​നു​ക​ള്‍ മ​രു​ന്ന് ക​ന്പ​നി​ക​ളി​ല്‍ നി​ന്ന് കേ​ന്ദ്രം വാ​ങ്ങി ന​ല്‍​കും . ആ​ദ്യ​ഘ​ട്ട​ത്തി​ലെ ചെ​ല​വ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കു​മെ​ന്നും മോ​ദി അറിയിച്ചു . അ​ന്‍​പ​ത് വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് ര​ണ്ടാം ഘ​ട്ടം വാ​ക്സി​ന്‍ ന​ല്‍​കു​മെ​ന്നും മോ​ദി പറഞ്ഞു .

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment