കൊട്ടാരക്കര : മോലില വില്ലേജിൽ മൈലാടുംപാറ ദേശത്ത് രതീഷ് ഭവനിൽ സഹദേവൻ മകൻ ബിനീഷ് കുമാർ (37)നെ മുൻ വൈരാഗ്യത്തിന്റെ പേരിൽ കല്ലുകൊണ്ട് തലക്കടിച്ച് കുറ്റകരമായ നരഹത്യാശ്രമം നടത്തിയ കേസിലെ പ്രതി വെട്ടിക്കവല നടുക്കുന്ന് പ്രിയങ്ക ഭവനിൽ രാജൻപിള്ള മകൻ പ്രദീപ് കുമാർ (30) നെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.
