Asian Metro News

സംസ്ഥാനത്ത് ഇന്ന് 6293 പേർക്ക് കോവിഡ്

 Breaking News

സംസ്ഥാനത്ത് ഇന്ന് 6293 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 6293 പേർക്ക് കോവിഡ്
December 19
12:25 2020

തിരുവനന്തപുരം: ( 19.12.2020) സംസ്ഥാനത്ത് ശനിയാഴ്ച 6293 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 826, കോഴിക്കോട് 777, മലപ്പുറം 657, തൃശൂര്‍ 656, കോട്ടയം 578, ആലപ്പുഴ 465, കൊല്ലം 409, പാലക്കാട് 390, പത്തനംതിട്ട 375, തിരുവനന്തപുരം 363, കണ്ണൂര്‍ 268, വയനാട് 239, ഇടുക്കി 171, കാസര്‍കോട് 119 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment