പാലക്കാട് : മണ്ണാർക്കാട് ഫെയ്ത് ഇന്ത്യ സ്കൂളിൽ അംഗവൈകല്യമുള്ള കുട്ടികൾക്കായി തൊഴിൽ പരിശീലന ക്ളാസും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു EMC കേരള എനർജി കോൺസെർവഷൻ അവാർഡ് ജയതാവ് 2019 മധുകൃഷ്ണൻ ക്ലാസിനു നേതൃത്വം നൽകി.
പ്രിൻസിപ്പൽ രാജലക്ഷ്മി അദ്ധ്യാപകർ തുടങിയവർ പങ്കെടുത്തു ചടങ്ങിൽ വോയിസ് ഓഫ് മണ്ണാർക്കാട് നേതൃത്വത്തിൽ പുതു വസ്ത്രങ്ങളും വിതരണം ചെയ്തു