കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ദുരിതാശ്വാസനിധിയിലേക്ക് നല്കിയ പണം തിരിച്ചു നല്‍കണമെന്ന് ഹൈക്കോടതി .പത്ത് കോടി രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്.
ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട സ്വത്തുക്കളുടെ അവകാശി ഗുരുവായൂരപ്പനെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു .
ബിജെപി നേതാക്കള്‍ സമര്‍പ്പിച്ച് ഹര്‍ജികളിലാണ് ഹൈക്കോടതി ഉത്തരവ്.ദേവസ്വം പണം കൊടുത്തത് നിയമവിരുദ്ധമെന്നാണ് ഹൈക്കോടതിയുടെ വിധി .