Asian Metro News

ദേവസ്വം ബോർഡ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 23 ന്‌

 Breaking News

ദേവസ്വം ബോർഡ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 23 ന്‌

ദേവസ്വം ബോർഡ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 23 ന്‌
December 18
12:43 2020

തിരുവിതാംകൂര്‍, കൊച്ചി എന്നീ ദേവസ്വം ബോര്‍ഡുകളിലേക്ക് പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍പെടുന്ന ഓരോ അംഗങ്ങളെ വീതവും മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക് രണ്ടു അംഗങ്ങളെയും (പൊതുവിഭാഗം) തിരഞ്ഞെടുക്കുന്നതിന് വോട്ടെടുപ്പ് ഡിസംബര്‍ 23ന് നടക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ ഗവ: സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും തിരഞ്ഞെടുപ്പ്. അന്ന് 4.15 മുതല്‍ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് ചന്ദ്രന്‍ എസ് (അഡ്വ: കുഴിവിള എസ്. ചന്ദ്രന്‍), പി.എം. തങ്കപ്പന്‍ എന്നിവരും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലേക്ക് അയ്യപ്പന്‍ വി.കെ, തിരുമേനി കെ.കെ, മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക് എം.ആര്‍. മുരളി, കെ. മോഹനന്‍, സുരേന്ദ്രന്‍ വി.റ്റി എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment