ലക്നൗ: യുപിയില്‍ ഹണി ട്രാപ്പ് തട്ടിപ്പ് നടത്തിയ രണ്ട് പേര് അറസ്റ്റില്‍. യുപിയിലെ ഒരു ഡോക്ടറില്‍ നിന്ന് 30,000 രൂപ തട്ടിയെടുത്ത കേസിലാണ് പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റ് നാല് പേര്‍ക്കായുള്ള അന്വേഷണം നടക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ജോയിന്റ് പോലീസ് കമ്മീഷണര്‍ നിലാബ്ജ ചൗധരി പറഞ്ഞു.