Asian Metro News

തിരുവനന്തപുരം നഗരസഭയിലും ബി.ജെ.പി ഭരണം പിടിക്കുമെന്ന് സുരേഷ് ഗോപി എം.പി.

 Breaking News

തിരുവനന്തപുരം നഗരസഭയിലും ബി.ജെ.പി ഭരണം പിടിക്കുമെന്ന് സുരേഷ് ഗോപി എം.പി.

തിരുവനന്തപുരം നഗരസഭയിലും ബി.ജെ.പി ഭരണം പിടിക്കുമെന്ന് സുരേഷ് ഗോപി എം.പി.
December 08
06:38 2020

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലും പ്രത്യേകിച്ച്‌ തിരുവനന്തപുരം നഗരസഭയിലും ബി.ജെ.പി ഭരണം പിടിക്കുമെന്ന് സുരേഷ് ഗോപി എം.പി. ശാ​സ്ത​മം​ഗ​ലം സ്കൂ​ളി​ല്‍ വോ​ട്ട് ചെ​യ്ത​ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി. ഉ​ച്ച​യ്ക്കു മു​ന്പു​ത​ന്നെ എ​ല്ലാ​വ​രും പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി വോ​ട്ട് ചെ​യ്യ​ണം. ഉ​ച്ച​യ്ക്കു​ശേ​ഷം കിം​വ​ദ​ന്തി​ക​ള്‍ പ​ര​ത്താ​ന്‍ ചി​ല ജാ​ര​സം​ഘ​ങ്ങ​ള്‍ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ന്‍ ബി​ജെ​പി പി​ടി​ച്ച​ട​ക്ക​ണം. പു​തി​യ ത​യാ​റെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്കു മാ​ത്ര​മേ അ​തി​നു സാ​ധ്യ​ത​യു​ള്ളൂ. വോ​ട്ട​ര്‍​മാ​രാ​ണ് എ​ല്ലാം തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘ഇത്രയും നാള്‍ പ്രവര്‍ത്തകര്‍ നന്നായി പണിയെടുത്തു. എല്ലാത്തിന്റെയും വിലയിരുത്തലുണ്ടാകും, വിലയിരുത്തല്‍ പൂര്‍ണവും സത്യസന്ധവുമാണെങ്കില്‍ ബി.ജെ.പിക്ക് ഗംഭീര വിജയമുണ്ടാകും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇങ്ങു വരണം’, സുരേഷ് ഗോപി പറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment