Asian Metro News

കൊലപാതകശ്രമം; പ്രതി പിടിയിൽ

 Breaking News

കൊലപാതകശ്രമം; പ്രതി പിടിയിൽ

കൊലപാതകശ്രമം; പ്രതി പിടിയിൽ
December 08
07:31 2020

ശാസ്താംകോട്ട : സ്വത്ത് തർക്കത്തിൻ്റെ പേരിൽ അടുത്ത ബന്ധുക്കളായ മൈനാഗപ്പള്ളി വേങ്ങ മുറിയിൽ ഷൈൻ നിവാസിൽ ഷൈൻ ജോസഫിനെയും സഹോദരൻ ജയ്സൺ ജോസഫിനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ശാസ്താംകോട്ട മനക്കര രാജഗിരിയിൽ ബെൻ മകൻ അരി ബെൻ (38)നെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു.

About Author

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment