Asian Metro News

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത കോവിഡ് പരിശോധനയില്ല

 Breaking News

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത കോവിഡ് പരിശോധനയില്ല

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത കോവിഡ് പരിശോധനയില്ല
December 05
07:17 2020

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ബ​ന്ധി​ത കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ വി. ​ഭാ​സ്ക​ര​ന്‍ അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച്‌ തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെത്തു​ട​ര്‍​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം.

മൂന്ന് ഘട്ടമായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ അവസാനവട്ട ഒരുക്കത്തിലാണ് ഉദ്യോഗസ്ഥര്‍. ഡിസംബര്‍ എട്ടിനാണ് ആദ്യഘട്ട പോളിംഗ്, 10, 14 തീയതികളില്‍ രണ്ടു, മൂന്ന് ഘട്ടങ്ങള്‍ നടക്കും. 16-നാണ് വോട്ടെണ്ണല്‍.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment