ഭാരത്ബന്ദ് കേരളം ഒഴിവാകും വോട്ടെടുപ്പിനെ ബാധിക്കില്ല

December 05
07:44
2020
തിരുവനന്തപുരം :5 ജില്ലകളില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന ചൊവ്വാഴ്ച്ചത്തെ ഭാരത് ബന്ദ് വോട്ടെടുപ്പിനെ ബാധിക്കില്ല..
രാഷ്ട്രിയ കക്ഷികള്‍ കേരളത്തില്‍ ബന്ദ് ഒഴിവാക്കി വോട്ടെടുപ്പില്‍ സഹകരിക്കും.
തിരഞ്ഞെടുപ്പ് സമയത്തിലോ ക്രമികരണത്തിലോ മാറ്റമുണ്ടാകില്ല.
There are no comments at the moment, do you want to add one?
Write a comment