വെൽഫയർ പാർട്ടിയുമായി യുഡിഎഫിന് സഖ്യമില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ

December 03
11:36
2020
കേരളത്തില്‍ എവിടെയും വെല്‍ഫയര്‍ പാര്‍ട്ടിയുമായി യുഡിഎഫിന് സഖ്യമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുമായി മുല്ലപ്പള്ളി വേദി പങ്കിട്ടത് അവര്‍ വെല്‍ഫെയര്‍ പാര്‍ട്ടി ആണെന്ന് അറിയാതെയാണെന്നും ഹസന് പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment