പെരുമ്പാവൂർ : പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മരിച്ചത് തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി മണി (35) ആണ്. പ്രാഥമിക നിഗമനം മദ്യപാനത്തിനിടെയുള്ള വാക്കുതര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ്. തൂമ്പക്കൈകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രണ്ടു പേര് കസ്റ്റഡിയിലായി.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
