Asian Metro News

ബിനീഷിൻറെ അറസ്റ്റ്; സിനിമ പ്രവർത്തകർ ഒളിവിൽ

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

ബിനീഷിൻറെ അറസ്റ്റ്; സിനിമ പ്രവർത്തകർ ഒളിവിൽ

ബിനീഷിൻറെ അറസ്റ്റ്; സിനിമ പ്രവർത്തകർ ഒളിവിൽ
November 02
11:05 2020

കൊ​ച്ചി: മ​യ​ക്കു​മ​രു​ന്നു ക​ട​ത്തി​ലെ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ അ​റ​സ്റ്റി​നു പി​ന്നാ​ലെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) നോ​ട്ടീ​സ് ന​ല്‍​കു​ക​യും നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്തി​രു​ന്ന ഏ​താ​നും സി​നി​മ​ക്കാ​ര്‍ ഒ​ളി​വി​ല്‍.

മ​ല​യാ​ള സി​നി​മ​യി​ലേ​ക്കു അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബി​നീ​ഷു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്കു നോ​ട്ടീ​സ് അ​യ​ച്ച​ത്. ല​ഹ​രി​ക്ക​ട​ത്തി​ലെ പ​ണ​മി​ട​പാ​ടു​ക​ളും സാമ്പത്തിക സ്രോ​ത​സും അ​ന്വേ​ഷി​ക്കു​ന്ന എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് മ​ല​യാ​ള​സി​നി​മ​യി​ലെ ബി​നീ​ഷി​ന്‍റെ സാമ്പത്തിക ഇ​ട​പെ​ട​ല്‍ അ​ന്വേ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി പേ​രെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. ബി​നീ​ഷി​ന്‍റെ മു​ത​ല്‍ മു​ട​ക്കി​ല്‍ നി​ര്‍​മി​ച്ച സി​നി​മ​യും അ​ണി​യ​റ​ബ​ന്ധ​മു​ള്ള​വ​ര്‍​ക്കു​മാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്ന​ത്. കോ​ട്ട​യ​ത്തു​ള്ള ഒ​രു നി​ര്‍​മാ​താ​വി​നും നോ​ട്ടീ​സ് ല​ഭി​ച്ച​തോ​ടെ ഇ​യാ​ള്‍ സ്ഥ​ലം വി​ട്ടു. ഇ​ദേ​ഹ​ത്തി​ന്‍റെ സി​നി​മ​യി​ല്‍ ബി​നീ​ഷാ​ണ് മു​ത​ല്‍ മു​ട​ക്കി​യ​തെ​ന്ന സൂ​ച​ന​യു​ണ്ട്.
രാ​ഷ്‌​ട്രീ​യ​ത്തെ​ക്കാ​ള്‍ ബി​നീ​ഷി​നു മ​ല​യാ​ള സി​നി​മ​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. മ​ല​യാ​ള സി​നി​മ​യി​ലേ​ക്കു കൊ​ച്ചി കേ​ന്ദ്രീ​ക​രി​ച്ചു മ​യ​ക്കു​മ​രു​ന്നു വി​ത​ര​ണം ശ​ക്ത​മാ​യി​രു​ന്നു​വെ​ന്ന ക​ണ്ടെ​ത്ത​ലാ​ണ് എ​ന്‍​സി​ബി​ക്കു​ള്ള​ത്.

മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യി​ലും ബി​നീ​ഷി​നും അ​നൂ​പി​നും ഇ​ട​പാ​ടു​കാ​രു​ള്ള​താ​യി സൂ​ച​ന ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ര്‍​കോ​ട്ടി​ക്സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്ന​ത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment