Asian Metro News

രാജ്യത്തെ എല്ലാ ജനങ്ങൾക്കും സൗജന്യമായി കോവിഡ് വാക്‌സിൻ; കേന്ദ്രമന്ത്രി പ്രതാപ് സാരംഗി

 Breaking News

രാജ്യത്തെ എല്ലാ ജനങ്ങൾക്കും സൗജന്യമായി കോവിഡ് വാക്‌സിൻ; കേന്ദ്രമന്ത്രി പ്രതാപ് സാരംഗി

രാജ്യത്തെ എല്ലാ ജനങ്ങൾക്കും സൗജന്യമായി കോവിഡ് വാക്‌സിൻ; കേന്ദ്രമന്ത്രി പ്രതാപ് സാരംഗി
October 26
08:12 2020

ഭു​വ​നേ​ശ്വ​ര്‍: രാ​ജ്യ​ത്തെ എ​ല്ലാ ജ​ന​ങ്ങ​ള്‍​ക്കും സൗ​ജ​ന്യ​മാ​യി കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​താ​പ് സാ​രം​ഗി. വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ബി​ഹാ​റി​ല്‍ മാ​ത്ര​മ​ല്ല ബി​ജെ​പി സൗ​ജ​ന്യ വാ​ക്സി​ന്‍ പ്ര​ഖ്യാ​പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
ബി​ഹാ​റി​ലെ ജ​ന​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കു​മെ​ന്ന് ബി​ജെ​പി നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ത​മി​ഴ്നാ​ട്, മ​ധ്യ​പ്ര​ദേ​ശ്, ആ​സാം തു​ട​ങ്ങി​യ സ​ര്‍​ക്കാ​രു​ക​ള്‍ ത​ങ്ങ​ളു​ടെ സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment